മരം ഒരു വരം
ഒരോ മരവും ഒരോ ദിവസവും ഒരോ അവശ്വത്തിനായി വെട്ടിക്കളയുന്നു.അതിൻെ്റ ഫലം നമ്മൾ തന്നെ അനുഭവിക്കുന്നു .....ഇനിയെക്കിലും നേർത്തണം പ്രകൃതിയോട് ഈ ക്രൂരത....പകരം നടണം അയ്യിരം മരങ്ങൾ വരും തലമുറക്കായി...പ്രകൃതിയോട് ഇണങ്ങി കഴിയാൻ അവണം നമ്മുക്ക് ഒരോരുത്തർക്കും. നമ്മുക്ക് മാത്രം അവകാസപ്പെട്ടതല ഈ ഭൂമി ....കോടികൾ മുടക്കി മറ്റ്ഗ്രഹങ്ങളിലെ ജിവിക്കാനുള്ള സാധ്വത തേടിയുള്ള യാത്രക്ക് ഇടയിൽ നമ്മൾ ജീവിക്കൂന്ന ഭൂമിയേ മറക്കാതെ ഇരിക്കാം..
ഒരു മരം നടുമോൾ
ഒരു തണൽ നടുന്നു
നടു നിവർക്കാനായി
കുളുർനിഴൽ നടുന്നു
പകലുറക്കത്തിനൊരു
മലർവിരി നടുന്നൂ"
ഈ ഒ.എൻ.വി കവിത വല്ലപ്പോഴും ഒാർക്കുന്നത് നല്ലതാണ്......:)
Comments
Post a Comment