Posts

Showing posts from 2018

ജീവിക്കു ഒരോ നിമിഷവും അതിന്റെ പൂർണ്ണതയിൽ.........

Image
ചില നിമിഷങ്ങൾ അങ്ങനെയാണ്.കാലം ഇനിഎത്ര മുന്നോട്ട്  പോയാലും , ഓർമ്മങ്ങൾ അത്‌ അങ്ങനെ തന്നെ നിൽക്കും.ഈ കൊച്ച്  ജിവിതത്തിൽ  തിരക്ക്  പിടിച്ച് ഓടുമ്പോൾ മറന്ന്‌ പോവരുത് നമ്മുക്കായും , നമ്മള് സ്നേഹിക്കുന്നവർക്കായും , നമ്മളെ സ്നേഹിക്കുന്നവർക്കുമായി ഒരു അല്പം സമയം ..... കാരണം  ഈ  ഓട്ടം കഴിയുമ്പോൾ നമ്മൾ നേടിയെടുത്ത ജോലിക്കോ , പദവിക്കോ ഒന്നും മനസ്സ് നിറഞ്ഞ ഒരു സന്തേഷം തരാൻ സാധിക്കില്ല . പക്ഷേ തിരിഞ്ഞ് നടക്കുമ്പോൾ ഏറ്റവും കുടുതൽ സന്തേഷം നൽകാൻ സാധിക്കുന്നത്  ചില വിലമതിക്കാൻ  കഴിയാത്ത  നിമിഷങ്ങൾക്കാണ് ,ഇംഗ്ലീഷിൽ പ്രയിസലസ് മോമെൻസ് എന്ന് ഒക്കെ നമ്മള് പറയും. അങ്ങനെയുള്ള ഒരോ നിമിഷങ്ങളും നിധി പോലെ സൂക്ഷിക്കണം മനസ്സിന്റെ ഒരു കോണിൽ. അങ്ങനെയുള്ള നിമിഷങ്ങൾ  ശേഖരിക്കാൻ തുടങ്ങുമ്പോളാണ്‌ ജീവിതം ശരിക്കും ജീവിതമാകുന്നത്,അല്ലെങ്കിൽ ജീവിതം വേറും നാടകം മാത്രം....    " ക്ഷണികമാം ഈ         ജീവിതത്തിൽ      ഭൂതവും , ഭാവിയും ഓർത്ത്               കേഴാതെ     ...