Posts

Showing posts from June, 2016

ഇടവപാതി

"ഇടവപാതിയും എത്തി മഴയ്യാർത്തു പെയ്യുന്നു എതൊ രാഗത്തിൽ താളത്തിൽ ഒരോ തുളളിയും മണ്ണിൽ പതിച്ച് മണ്ണിൻ പുതുമണം പരക്കുന്നു നാട് എങ്ങും ഇന്നും അ പുതുമഴ തൻ പുതുമണം ഉണർത്തുന്നു സമൃതികൾ എൻ ളള്ളിൽ"

തപാൽപ്പെട്ടി

Image
"ഒരു തലമുറയുടെ ചരിത്രം ഒാർമ്മിപ്പിച്ച് എവിടെയൊക്കെയോ ഇരുന്ന് തുരുംപിച്ച് തുടങ്ങിയിരിക്കുന്നൂ  നമ്മുടെ തപാൽപ്പെട്ടി"