"ഇടവപാതിയും എത്തി മഴയ്യാർത്തു പെയ്യുന്നു എതൊ രാഗത്തിൽ താളത്തിൽ ഒരോ തുളളിയും മണ്ണിൽ പതിച്ച് മണ്ണിൻ പുതുമണം പരക്കുന്നു നാട് എങ്ങും ഇന്നും അ പുതുമഴ തൻ പുതുമണം ഉണർത്തുന്നു സമൃതികൾ എൻ ളള്ളിൽ"
ഒരോ മരവും ഒരോ ദിവസവും ഒരോ അവശ്വത്തിനായി വെട്ടിക്കളയുന്നു.അതിൻെ്റ ഫലം നമ്മൾ തന്നെ അനുഭവിക്കുന്നു .....ഇനിയെക്കിലും നേർത്തണം പ്രകൃതിയോട് ഈ ക്രൂരത....പകരം നടണം അയ്യിരം മരങ്ങൾ വരും തലമുറക്കായി...പ്രകൃതിയോട് ഇണങ്ങി കഴിയാൻ അവണം നമ്മുക്ക് ഒരോരുത്തർക്കും. നമ്മുക്ക് മാത്രം അവകാസപ്പെട്ടതല ഈ ഭൂമി ....കോടികൾ മുടക്കി മറ്റ്ഗ്രഹങ്ങളിലെ ജിവിക്കാനുള്ള സാധ്വത തേടിയുള്ള യാത്രക്ക് ഇടയിൽ നമ്മൾ ജീവിക്കൂന്ന ഭൂമിയേ മറക്കാതെ ഇരിക്കാം.. ഒരു മരം നടുമോൾ ഒരു തണൽ നടുന്നു നടു നിവർക്കാനായി കുളുർനിഴൽ നടുന്നു പകലുറക്കത്തിനൊരു മലർവിരി നടുന്നൂ" ഈ ഒ.എൻ.വി കവിത വല്ലപ്പോഴും ഒാർക്കുന്നത് നല്ലതാണ്......:)
നമ്മൾ എല്ലാവരും മനസ്സിലെ ഒാർമ്മപുസ്തകത്തിൽ ഒരു മങ്ങൽ പോലും വരുത്താതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ചിത്രമാണ് " ബാല്യകാലചിത്രം" കളിയുടെയും ചിരിയുടെയും കാലം.അപ്പൂപ്പൻ താടിയുടെ പുറകെ ഒാടിയതും,മണ്ണ് അപ്പം ചുട്ടതും,മഴവെള്ളത്തിൽ കളിച്ചതും അങ്ങനെ ഒാർമ്മകളാണ് മനസ് നിറയെ മറക്കാൻ അവാത്ത ഒാർമകൾ.... "കയ്യിയേത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം അടികാറ്റ് അയോ പായും പറയും അമ്മക്കിളിയുടെ ചിറകിൽലൊതുങ്ങും പ്രായം അരയാലിലയായി നാമം ചൊല്ലും പ്രായം" ഈ കെെതപ്രം വരികൾ നമ്മളിലെ ബാല്യകാല ഒാർമ്മകളെ വിട്ടും ഉണർത്തുന്ന വരികളാണ്...............
മേടം പിറക്കുന്നു ഒപ്പം കണികൊന്നപൂവും വരവായി ഒരു, വിഷുക്കാലം വിഷു പുലരിയിൽ കൊന്നപൂവും,പഴങളും ഭഗവാന് നേദിച്ച് മന്ത്രിക്കുന്നു അമ്മ, മനസ്സിൽ ഒരു നൽ വർഷത്തിനായി അമ്മ കണ്ണുകൾപൊത്തി കണ്ണുകൾ തുറക്കരുത് എന്ന് പതിയെ ചൊല്ലി ഭഗവാന്‍റെ മുൻപിൽ നിർത്തി ഉണ്ണിക്കണ്ണനും, കൊന്നപൂക്കൊലയും മനസ്സും, മിഴിയും നിറച്ചു പതിയെ എൻ മനസ്സും മന്ത്രിച്ചു ഇനിയും ഒരു നല്ല ...
ആടിതിമിർത്ത മഴയുടെ താളം ഇന്നും എൻ മനസ്സില്‍ മയാത്ത താളമായി ഓർമയായി മഴയൊന്ന് തോർന്നാൽ മാവിൻ ചുവട്ടിലേക്ക് ഓടിപായുന്ന ഞങ്ങൾ തൻ ബാല്യം കാറ്റിൻ തഴുകലാൽ മണ്ണിൽ പതിക്കുന്ന മാങ്ങകൾ ഒരൊന്നായി വാരികൂട്ടിയഎൻ ബാല്യം ഇന്നും അ ബാല്യകാല ചിത്രത്തിൻ ഓർമ ചെറു ചിരി വിടർത്തും എൻ ചുണ്ടുകളിൽ ഇനിയും വരുമോ അ ബാല്യകാലം ഇനിയും വരുമോ അ മാംപൂകാലം കൊതിക്കുന്നു ഞാന്‍ അ ബാല്യകാലത്തിനായി ...
It is very beautiful feeling to watch out sunset .slowly disappearance of the sun.End of a day.When sky turns to blue to orange it increase the beauty of nature. Every day there is sunset and sunrise .But very few of us take time to watch it.Don't miss such a beautiful magic of nature. Nature treat us everyday with something interesting.Sunset it always fascinating me.Now any one ask me which is your favourite colour I say colour of sky at the moment of sunset. Sometimes sun plays a hide and seek game.with in a blink of eyes it disappear.Only way to enjoy the beauty of nature is open up your eye widely and heart sincerely. And don't ever forget to thank creator of this beautiful world Gadhiji says that, "When I admire the wonder of a sunset or beauty of the moon my soul expand in worship of the creator" _Mahatma Gandhi
Sit calm and quietly Enjoy the beauty of world If you have ears Hear it hear it Sweet song of birds Rhythm of rain Rythmetic dance of river If you have fellings Feel it,feel it Touch of wind Beauty of sunrise Beauty of sunset Beauty of stars and moon Come out from this busy world Listen to the nature It treats you with Fragrance of flowers Music of birds Love of wind Love this world Love this birds and flowers Love rythem of rain and d...