കയ്യിയേത്തും ദുരെ ഒരു കുട്ടിക്കാലം

നമ്മൾ എല്ലാവരും മനസ്സിലെ ഒാർമ്മപുസ്തകത്തിൽ ഒരു മങ്ങൽ പോലും വരുത്താതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ചിത്രമാണ് " ബാല്യകാലചിത്രം" കളിയുടെയും ചിരിയുടെയും കാലം.അപ്പൂപ്പൻ താടിയുടെ പുറകെ ഒാടിയതും,മണ്ണ് അപ്പം ചുട്ടതും,മഴവെള്ളത്തിൽ കളിച്ചതും അങ്ങനെ ഒാർമ്മകളാണ് മനസ് നിറയെ മറക്കാൻ അവാത്ത ഒാർമകൾ....
      "കയ്യിയേത്തും  ദൂരെ ഒരു  കുട്ടിക്കാലം
       മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
      അടികാറ്റ് അയോ പായും പറയും
        അമ്മക്കിളിയുടെ ചിറകിൽലൊതുങ്ങും
        പ്രായം
        അരയാലിലയായി നാമം ചൊല്ലും
        പ്രായം"
ഈ കെെതപ്രം വരികൾ നമ്മളിലെ ബാല്യകാല ഒാർമ്മകളെ വിട്ടും ഉണർത്തുന്ന വരികളാണ്...............

Comments

Popular posts from this blog

മരം ഒരു വരം

നാലുകെട്ട്

Magic of Nature