ഇടവപാതി

"ഇടവപാതിയും എത്തി
മഴയ്യാർത്തു പെയ്യുന്നു
എതൊ രാഗത്തിൽ താളത്തിൽ
ഒരോ തുളളിയും മണ്ണിൽ പതിച്ച്
മണ്ണിൻ പുതുമണം പരക്കുന്നു നാട് എങ്ങും
ഇന്നും അ പുതുമഴ തൻ പുതുമണം
ഉണർത്തുന്നു സമൃതികൾ
എൻ ളള്ളിൽ"

Comments

Popular posts from this blog

മരം ഒരു വരം

നാലുകെട്ട്

Magic of Nature