ഒരു ചെറു പുഞ്ചിരി

അധികം ആരും കാണാൻ സാധ്യതയില്ല ഈ ചിത്രം, ഞാൻ പറഞ്ഞ് വരുന്നത്
ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തെപ്പറ്റിയാണ്. കുറച്ച് കാലമായി മലയാളത്തിലെ പഴയ ചിത്രങ്ങൾ
തിരഞ്ഞ് പിടിച്ച് കാണുന്നത് ഒരു ശീലമാണ് അങ്ങനെ കാണാൻ ഇടയായതാണ് ഒരു ചെറു പുഞ്ചിരി.
ഒടുവിൽ ഉണ്ണികൃഷ്ണൻ കൃഷ്ണ കുറുപ്പ് ആയും, നിർമല ശ്രീനിവാസൻ അമ്മാളുഅമ്മയായും എത്തുന്നു.
കൃഷ്ണ കുറുപ്പിന്റെയും അമ്മാളുഅമ്മയുടെയും സന്തോഷ പൂർണ്ണമായ ജീവിതമാണ് കഥയുടെ പ്രേമയം.
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് നമ്മുക്ക് കാട്ടി തരുന്ന ഒരു ചിത്രം കൂടിയാണ്, ചിത്രം കഴിയുമ്പോൾ നമ്മുടെ ചുണ്ടിലും വിരിയും ഒരു ചെറു പുഞ്ചിരി.

Comments

Popular posts from this blog

മരം ഒരു വരം

നാലുകെട്ട്

Magic of Nature