വിഷുക്കാലം
മേടം പിറക്കുന്നു
ഒപ്പം കണികൊന്നപൂവും
വരവായി ഒരു,
വിഷുക്കാലം
വിഷു പുലരിയിൽ
കൊന്നപൂവും,പഴങളും
ഭഗവാന് നേദിച്ച്
മന്ത്രിക്കുന്നു അമ്മ, മനസ്സിൽ
ഒരു നൽ വർഷത്തിനായി
അമ്മ കണ്ണുകൾപൊത്തി
കണ്ണുകൾ തുറക്കരുത്
എന്ന് പതിയെ ചൊല്ലി
ഭഗവാന്‍റെ മുൻപിൽ നിർത്തി
ഉണ്ണിക്കണ്ണനും,
കൊന്നപൂക്കൊലയും
മനസ്സും, മിഴിയും നിറച്ചു
പതിയെ എൻ മനസ്സും മന്ത്രിച്ചു
ഇനിയും ഒരു നല്ല വിഷുക്കാലത്തിനായി
ഒപ്പം കണികൊന്നപൂവും
വരവായി ഒരു,
വിഷുക്കാലം
വിഷു പുലരിയിൽ
കൊന്നപൂവും,പഴങളും
ഭഗവാന് നേദിച്ച്
മന്ത്രിക്കുന്നു അമ്മ, മനസ്സിൽ
ഒരു നൽ വർഷത്തിനായി
അമ്മ കണ്ണുകൾപൊത്തി
കണ്ണുകൾ തുറക്കരുത്
എന്ന് പതിയെ ചൊല്ലി
ഭഗവാന്‍റെ മുൻപിൽ നിർത്തി
ഉണ്ണിക്കണ്ണനും,
കൊന്നപൂക്കൊലയും
മനസ്സും, മിഴിയും നിറച്ചു
പതിയെ എൻ മനസ്സും മന്ത്രിച്ചു
ഇനിയും ഒരു നല്ല വിഷുക്കാലത്തിനായി

Comments
Post a Comment